എപ്പോഴും എല്ലാകാലത്തും എല്ലാവർക്കും വിശിഷ്ട സമാനമായും, ആസ്തിയായും, വിനിമയ സുരക്ഷയ്ക്കും | അൽ ഫത്ഹ് ഗോൾഡ് കോയിൻ ഇപ്പോൾ 0% പണിക്കൂലി
സ്വർണ്ണവില ആഗോളതലത്തിൽ കഴിഞ്ഞ വർഷം 25% വർധിച്ചിരുന്നു. ഇതുപോലെ വരും വർഷങ്ങളിലും വില ഉയരാൻ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ അൽമുക്താദിൻ ജ്വല്ലറി തെരഞ്ഞെടുക്കപ്പെട്ട
ആഭരണങ്ങൾക്ക് 0% പണിക്കൂലി ആശ്വാസവുമായി സാധാരണക്കാർക്കൊപ്പം നിലകൊള്ളുന്നു.
“എല്ലാ വീട്ടിലും എല്ലാവർക്കും സ്വർണ്ണം “എന്ന ആശയവുമായി അൽ മുക്താദിർ ഗ്രൂപ്പ് അൽ ഫത്ഹ് ഗോൾഡ് കോയിൻ 0% പണിക്കു ലിയിൽ ഇപ്പോൾ അൽ മുക്താദിറിന്റെ എല്ലാ ഷോറുമുകളിലും ലഭിക്കുന്നു.
–ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം
(സ്ഥാപക ചെയർമാൻ & സി ഇ ഒ
അൽ മുക്താദിർ ഗോൾഡ് ഡയമണ്ട് മാനുഫാക്ചറിംഗ് & ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ്, സംസ്ഥാന പ്രസിഡന്റ് GDJMMA (ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസ്സോസിയേഷൻ) സിവിൻ ഗവർണർ 2023 ഇന്ത്യ ഓൾ ഇന്ത്യ ജെം & ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ലൈഫ് ടൈം മെമ്പർ)